HomeTagsPuthupally bye election

Puthupally bye election

പുതുപള്ളി ഉപതിരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രികയ്ക്കുള്ള സമയ പരിധി അവസാനിച്ചു; ഇതുവരെ ലഭിച്ചത് 10 പത്രികകൾ; മത്സരിക്കാൻ ആം ആദ്മി പാർട്ടിയും

കോട്ടയം : ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ കണ്ടെത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്നപുതുപ്പള്ളിയിൽ നിയോജക മണ്ഡലത്തിൽ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയ പരിധി അവസാനിച്ചു. ഇതുവരെ 10 പത്രികകളാണ് ലഭിച്ചത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളെ...

“പുതുപ്പള്ളിയിൽ മാസപ്പടി വിവാദം ചർച്ചയാക്കും; സർക്കാരിനെതിരായ കുറ്റപത്രം അവതരിപ്പിക്കും” : വി ഡി സതീശൻ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാസപ്പടി വിവാദം പ്രചാരണത്തിൽ സജീവ ചർച്ച ആകും എന്ന് വി ഡി സതീശൻ. സർക്കാരിന്‍റെ  പരാജയവും അഴിമതിയും ആണ് പുതുപ്പള്ളിയിൽ ഉന്നയിക്കാന്‍ പോകുന്നത്. സർക്കാരിനെതിരായ കുറ്റപത്രം അവതരിപ്പിക്കുമെന്നും...

“മിത്ത് വിവാദം പുതുപ്പള്ളിയിൽ പ്രചാരണ വിഷയമാക്കും; വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കും” : കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മിത്ത് വിവാദം പുതുപ്പള്ളിയിൽ പ്രചാരണ വിഷയമാക്കുമെന്നും കെ.സുരേന്ദ്രൻ. യുഡിഎഫ് എൽഡിഎഫ് നേതാക്കൾ പണം വാങ്ങിയതിനാലാണ് ഇരുപക്ഷവും പുതുപ്പള്ളിയിൽ വിവാദം ചർച്ചയാക്കാത്തതെന്നും, വിഷയത്തിൽഅന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നും കെ സുരേന്ദ്രൻ അറിയിച്ചു. കെ...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് : ചാണ്ടി ഉമ്മൻ ആഗസ്റ്റ് 17 ന് പത്രിക സമർപ്പിക്കും

പുതുപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നതിനിടെ UDF സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ആഗസ്റ്റ് 17 വ്യാഴാഴ്ച രാവിലെ 11.15 am ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പാമ്പാടി ബി.ഡി.ഒ ഓഫീസിൽ എ.ആർ.ഒ മുമ്പാകെയാണ്...

“രാഹുൽ ​ഗാന്ധി പുതുപ്പള്ളിയിലേക്കില്ല; ചാണ്ടി ഉമ്മൻ കോൺഗ്രസ്സിന്റെ അഭിമാന സ്ഥാനാർത്ഥി” : കെ.സി വേണു​ഗോപാൽ

സുൽത്താൻ ബത്തേരി: രാഹുൽ ​ഗാന്ധി എം.പി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ വ്യക്തമാക്കി. ചാണ്ടി ഉമ്മൻ കോൺഗ്രസ്സിന്റെ അഭിമാന സ്ഥാനാർത്ഥിയാണ്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ റെക്കോർഡ്...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics