പിണറായി, എരഞ്ഞോളി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേക്കുപ്പാലം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണം തുടങ്ങി. 40 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മിക്കുന്നത്. പാലം യാഥാര്‍ഥ്യമായാല്‍ പ്രദേശത്തിന്റെ മുഖഛായ മാറുന്നതിനൊപ്പം ഇരു പഞ്ചായത്തുകളും നേരിടുന്ന...