HomeTagsSobha surendran

Sobha surendran

പരസ്പരം ചെളിവാരിയെറിഞ്ഞ് കൊമ്പുകോർക്കൽ തുടർന്ന് ബി.ജെ.പി : “തന്നെ ഊര് വിലക്കാന്‍ നട്ടെല്ലുള്ള രാഷ്ട്രീയക്കാരന്‍ കേരളത്തിലില്ലെന്ന്” ശോഭ സുരേന്ദ്രൻ

തൃശൂർ: പരസ്പരം ചെളിവാരിയെറിഞ്ഞ് ബിജെപിയിൽ ഗ്രൂപ്പ് തർക്കം മുറുക്കുമ്പോൾ നേതൃത്വത്തിന് നേരെ വീണ്ടും കടന്നാക്രമിച്ച് ശോഭ സുരേന്ദ്രന്‍. തന്നെ ഊര് വിലക്കാന്‍ നട്ടെല്ലുള്ള രാഷ്ട്രീയക്കാരന്‍ കേരളത്തിലില്ല. ഒരു ഗതിയില്ലാതെ ജീവിതം തുടങ്ങി ഇവിടെ...

ബി.ജെ.പിയിൽ തമ്മിലടി മുറുകുന്നു : ശോഭ സുരേന്ദ്രനെതിരെ വീണ്ടും പാർട്ടി ; ദേശീയ നേതൃത്വത്തിന് പരാതി നല്‍കി ഔദ്യോഗിക വിഭാഗം

കോഴിക്കോട്: പാര്‍ട്ടിയെയും നേതാക്കളെയും അവഹേളിക്കുന്നുവെന്ന് കാണിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കി ഔദ്യോഗിക വിഭാഗം. കഴിഞ്ഞ ദിവസം നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കെ സുരേന്ദ്രനെതിരെയും...

“ബിജെപി എന്റെ കൂടി പാർട്ടി ; തന്നെ പുറത്താക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അതിനുളള വെളളം വാങ്ങിവയ്ക്കണം; ട്രൗസർ ഇട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുകയാണ്” : നേതൃത്വത്തിനെതിരെ തുറന്നടിച്ച്...

കോഴിക്കോട് : ബിജെപിയിൽ നിന്നും തന്നെ പുറത്താക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അതിനുളള വെളളം വാങ്ങിവയ്ക്കണമെന്ന് ശോഭ സുരേന്ദ്രൻ. ബിജെപി എന്റെ കൂടി പാർട്ടിയാണ്. വഴിയിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് തട്ടി നീക്കി മുന്നോട്ടു...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics