മനുഷ്യ ശരീരത്തിലെ അറുപതു ശതമാനവും വെളളമാണെന്ന് നമുക്ക് അറിയാം. ശരീരത്തിന്റെ താപനില നിയന്ത്രിക്കാനും മറ്റ് ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്താനും സഹായിക്കുന്നതിനുമെല്ലാം ശരീരത്തിലെ വെള്ളം നമ്മെ സഹായിക്കുന്നുണ്ട്.
ശ്വസനം, വിയർക്കൽ, മൂത്രമൊഴിക്കൽ തുടങ്ങിയ ശരീരത്തിന്റെ അവശ്യ...