വേനലും ചൂടും കനത്തതോടെ സൂര്യാഘാതം ഏൽക്കുവാനുള്ള സാധ്യതയും കൂടി വരുകയാണ്. ചൂടേൽക്കേണ്ട സാഹചര്യത്തിൽ കൃത്യമായ മുൻകരുതലുകൾ എടുക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്.
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ...