HomeTagsSuprim court

Suprim court

“ഭരണകൂടം നിശ്ചലം; മണിപ്പൂരില്‍ നിയമവാഴ്ചയില്ല; എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്?” രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ഡൽഹി: മണിപ്പൂരില്‍ നിയമവാഴ്ചയില്ലെന്നും ഭരണകൂടം നിശ്ചലമായെന്നും സുപ്രീം കോടതി. എന്തുകൊണ്ടാണ് എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തതെന്നു ചോദിച്ച കോടതി മണിപ്പൂര്‍ ഡിജിപിയോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്...

ഇനി കേരളത്തിലേക്ക് മടങ്ങാം…അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥകൾ  ഇളവ് ചെയ്ത് സുപ്രീം കോടതി

ദില്ലി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥകൾ  ഇളവ് ചെയ്ത് സുപ്രീം കോടതി. മഅദനിക്ക് കൊല്ലത്തേക്ക് മടങ്ങാൻ സുപ്രീം കോടതി അനുവാദം നൽകി. 15 ദിവസത്തിൽ ഒരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ...

“കടുത്ത രോഗ ബാധിതൻ, വൃക്ക മാറ്റിവെക്കേണ്ടിവരും; കേരളത്തിലേക്ക് പോകാൻ അനുവദിക്കണം; സുരക്ഷാ മേൽനോട്ടം കേരള പോലീസിനെ ഏൽപ്പിക്കണം” : മദനിയുടെ ഹർജി വീണ്ടും ഇന്ന് സുപ്രീംകോടതിയുടെ മുൻപിലേക്ക്

ബംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്രിയാറ്റിൻ വർദ്ധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെ ചികിത്സ വേണ്ടിവരുമെന്നും, ഇത്രയും...

കൊവിഡ് കിറ്റ് വിതരണം; “അഞ്ചു രൂപ വച്ച് പത്തുമാസത്തെ കമ്മീഷൻ റേഷൻ വ്യാപാരികൾക്ക് നൽകണം” : സുപ്രീംകോടതി

ദില്ലി : കൊവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷൻ റേഷൻ വ്യാപാരികൾക്ക് നൽകണമെന്ന് സുപ്രീം കോടതി. അഞ്ചു രൂപ വച്ച് പത്തുമാസത്തെ കമ്മീഷൻ വ്യാപാരികൾക്ക് നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ...

ജില്ലാ ജഡ്ജി നിയമനം: നിയമനത്തിന് സ്വീകരിച്ച നടപടിക്രമങ്ങൾ ചട്ടവിരുദ്ധം ; കേരള ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി

ദില്ലി: 2017 ലെ ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിക്കെതിരെ വിമർശനവുമായി സുപ്രീം കോടതി. ജഡ്ജി നിയമനത്തിന് സ്വീകരിച്ച നടപടിക്രമങ്ങൾ ചട്ടവിരുദ്ധമാണെന്ന് കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.