HomeTagsSuprim court

Suprim court

“മൂന്നാം തവണയും കാലാവധി നീട്ടിയത് നിയമ വിരുദ്ധം” ; ഇ.ഡി ഡയറക്ടർ എസ്.കെ മിശ്രയുടെ നിയമനം റദ്ദാക്കി സുപ്രീം കോടതി

ദില്ലി: ഇ.ഡി ഡയറക്ടർ എസ്.കെ മിശ്രയുടെ കാലാവധി നീട്ടിയ നടപടി സുപ്രീം കോടതി റദ്ദാക്കി. 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ...

“അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ട. ആന കാട്ടില്‍ എവിടെയുണ്ടെന്ന് എന്തിന് അറിയണം?” അരിക്കൊമ്പനായി സുപ്രീം കോടതിയിൽ വീണ്ടും ഹർജി ; 25000 രൂപ പിഴയിട്ട് സുപ്രീംകോടതി

ദില്ലി: അരിക്കൊമ്പനായി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയില്‍ പിഴയിട്ട് സുപ്രീംകോടതി. അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കുന്നത് വിലക്കണമെന്ന് ഹര്‍ജി സമര്‍പ്പിച്ചവര്‍ക്കെതിരെയാണ് 25000 രൂപ സുപ്രീംകോടതി പിഴയിട്ടത്. അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ...

മണിപ്പൂർ കലാപം: സർക്കാരിനോട് റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി നിർദ്ദേശം

ദില്ലി: മണിപ്പൂർ കലാപത്തിൽ റിപ്പോർട്ട് നൽകാൻ മണിപ്പൂർ സർക്കാരിന് നിർദ്ദേശം നൽകി സുപ്രീം കോടതി. വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. നിലവിൽ മണിപ്പൂരിലെ സ്ഥിതി​ഗതികൾ ശാന്തമാകുന്നുവെന്നും...

ആശ്വാസം : മനുഷ്യാവകാശ പ്രവർത്തക തീസ്ത സെതൽവാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ദില്ലി : ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ചമച്ചെന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക തീസ്ത സെതൽവാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി. ഏഴ് ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ അപ്പീൽ സമർപ്പിക്കാൻ തീസ്തയ്ക്ക്...

“എതിർകക്ഷികൾ അപ്പീൽ നൽകിയാൽ തൻ്റെ വാദം കേൾക്കാതെ കോടതി തീരുമാനം എടുക്കരുത്” ; സുപ്രീം കോടതിയിൽ തടസ ഹർജി നൽകി പ്രിയ വർഗീസ്

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ സുപ്രീം കോടതിയിൽ പ്രിയ വർഗീസ് തടസ്സ ഹർജി നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ എതിർകക്ഷികൾ അപ്പീൽ നൽകിയാൽ തൻ്റെ വാദം കേൾക്കാതെ കോടതി...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.