HomeTagsSuprim court

Suprim court

“തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം ഭൗർഭാഗ്യകരം” ; കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി; ഹർജി ജൂലൈ 12 ന് പരിഗണിക്കും

ദില്ലി: ‍തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം ഭൗർഭാ​ഗ്യകരമെന്ന് സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ പരാമർശം....

പ്രധാനമന്ത്രിക്ക് പകരം രാഷ്ട്രപതി പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്യില്ല ; ഹർജി തള്ളി സുപ്രീംകോടതി

ദില്ലി: പ്രധാനമന്ത്രിക്കു പകരം പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹർജി പരിഗണനയിൽ എടുത്തപ്പോൾ തന്നെ വിഷയത്തിൽ ഇടപടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ സുപ്രിം കോടതി...

എസ്.എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി : വെള്ളാപ്പള്ളിക്ക് എതിരെയുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ

ദില്ലി: എസ്.എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസില്‍ വെള്ളാപ്പള്ളിക്ക് എതിരെയുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. എതിർ കക്ഷികൾക്ക് നോട്ടീസക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. എസ് എൻ കോളേജ് സുവർണ്ണ...

“തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തില്‍ ഇടപെടാനാകില്ല, ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗം” : അനുമതി നൽകി സുപ്രീംകോടതി

ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും, ഇത് സംബന്ധിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തില്‍ ഇടപെടാനാകില്ലെന്നുംസുപ്രീംകോടതി. ജെല്ലിക്കെട്ടിന് അനുമതി നല്‍കി കൊണ്ട് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ...

ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്ത് സുപ്രീം കോടതി : ഗുജറാത്ത് സർക്കാരിന് തിരിച്ചടി; സ്റ്റേ ചെയ്തത് അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ വിധി പറഞ്ഞ മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ളവരുടെ പട്ടിക

ദില്ലി: അപകീർത്തികേസിൽ രാഹുൽ ഗാന്ധിക്കെതിരെ വിധി പറഞ്ഞ മജിസ്ട്രേറ്റ് എച്ച്.എച്ച്.വർമ്മ ഉൾപ്പെടെ 68 പേരെ ജില്ലാ ജഡ്ജിയാക്കാനുള്ള നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ...
0FansLike
3,589FollowersFollow
22,100SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.