HomeTagsTvm

Tvm

ഭീതി അകലുന്നു; തിരുവനന്തപുരത്തെ രണ്ടാം നിപ ഫലവും നെഗറ്റീവ്

തിരുവനന്തപുരം: നിപ ലക്ഷണങ്ങളോടെതിരുവനന്തപുരത്ത് ചികിത്സ തേടിയ 72 കാരിയുടെ പരിശോധനാഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ് പരിശോധന നടത്തിയത്. ഇതോടെ ജില്ലയിൽ രോഗം സംശയിച്ചിരുന്ന രണ്ടു സാമ്പിളുകളും നെഗറ്റീവ് ആയി.  നേരത്തേ...

മകന്റെ മരണ വാർത്ത സോഷ്യൽ മീഡിയ വഴി അറിഞ്ഞു; മനംനൊന്ത അമ്മ കിണറ്റിൽ ചാടി ജീവനൊടുക്കി

തിരുവനന്തപുരം : മകന്റെ അപകട മരണ വാർത്ത അറിഞ്ഞ അമ്മ മനംനൊന്ത് കിണറ്റിൽ ചാടി ജീവനൊടുക്കി. നെടുമങ്ങാട് വെള്ളൂർക്കോണം സ്വദേശി ഷീജയാണ് ജീവനൊടുക്കിയത്. ഫേസ്ബുക്കിലൂടെ ആണ് ഷീജ മകന്റെ മരണ വാർത്ത അറിഞ്ഞത്....

ആറ്റിങ്ങൽ ബൈപ്പാസിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ  മറിഞ്ഞ് യുവാവ് മരിച്ചു; 5 പേർക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റിങ്ങൽ ബൈപ്പാസിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് (23)സാബുവാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ വീഴുകയായിരുന്നു. കുഴിയെടുത്ത...

കുടുംബ വഴക്ക് : നെടുമങ്ങാട് യുവാവ് ബ്ലെയ്ഡ് ഉപയോഗിച്ച് സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് നെടുമങ്ങാട് വലിയമലയിൽ യുവാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി. വലിയമല കുര്യാത്തി സ്വദേശി മനോജ് (42) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വച്ച് മനോജും ഭാര്യയും...

തിരുവനന്തപുരത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വെട്ടേറ്റ് മരിച്ചു. കാഞ്ഞിരംകുളം സ്വദേശി സാം ജെ വൽസലമാണ് മരിച്ചത്. മാറനല്ലൂർ നെല്ലിമൂട്ടിലാണ് കൊലപാതകം നടന്നത്. കുടുംബ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് വെട്ടേറ്റത്. ഇന്നലെയായിരുന്നു സംഘർഷമുണ്ടായത്....
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics