HomeTagsTvm

Tvm

തിരുവനന്തപുരത്ത് ബസ്സിനുള്ളിൽ മൃതദേഹം, ഞെട്ടലോടെ നാട്ടുകാർ

തിരുവനന്തപുരം: കാരേറ്റിൽ ബസ്സിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. വർക്ക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസ്സിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കമുകൻകുഴി സ്വദേശി ബാബു ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രി പെറുക്കി ഉപജീവനം നടത്തി വരികയായിരുന്ന ബാബു...

മദ്യപിക്കാൻ പണം നൽകിയില്ല; കരൾ രോഗബാധിതയായ അമ്മയെ മകൻ ചവിട്ടി വീഴ്ത്തി കമ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി; മർദ്ദനത്തിൽ വാരിയെല്ലുകൾ തകർന്നു

തിരുവനന്തപുരം: മദ്യപിക്കാൻ പണം നല്‍കാത്തതിനെ തുടർന്ന് അമ്മയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അവണാകുഴി പേരിങ്ങോട്ടുകോണം വരിക്കപ്ലവിള വീട്ടിൽ ബിജുവിന്‍റെ  (40 ) അറസ്റ്റ് ആണ്...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു : തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക് ; ഡബിൾ ഡോർ ഫ്രിഡ്ജ് പൂർണമായും കത്തിനശിച്ചു

തിരുവനന്തപുരം: നഗരൂര്‍ കടവിളയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പുല്ലുതോട്ടം നാണി നിവാസില്‍ ഗിരിജ സത്യ(59)നാണ് പരിക്കേറ്റത്. വീട്ടിന് പുറത്തുനില്‍ക്കുകയായിരുന്ന ഗിരിജ എല്‍.പി.ജി. ഗ്യാസ് ലീക്കായ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുറകുവശത്ത് അടുക്കളവാതില്‍...

അമ്മയും കുഞ്ഞും കുളിമുറിക്കുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവം: കൊലപാതകമാണെന്ന ആരോപണവുമായി അച്ഛൻ രംഗത്ത്

തിരുവനന്തപുരം: അമ്മയും കുഞ്ഞും കുളിമുറിക്കുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് അഞ്ജുവിന്റെ അച്ഛൻ രംഗത്ത്. മകളുടെ മരണം കൊലപാതകം ആണെന്നും, മരുമകന്റെ അവിഹിതബന്ധം തൻറെ മകൾ ചോദ്യം ചെയ്ത്തിന്മകളെ മർദ്ദിക്കുമായിരുന്നുവെന്നും...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics