തിരുവനന്തപുരം: സംസ്ഥാനത്ത് പടരുന്നത് ടൈപ്പ് ത്രീ ഡെങ്കിയെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഈ മാസവും അടുത്ത മാസവും ഡെങ്കി തീവ്ര വ്യാപനമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നു. മൂന്നുലക്ഷത്തിലേറെ ആളുകൾക്കാണ് ഡെങ്കി ബാധിച്ചത്.
ടൈപ്പ് വൺ, ടൈപ്പ് ടു...