HomeTagsUmman-chandy

Umman-chandy

“ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിക്കുന്നതിന് വേണ്ടി മൂന്നാംകിട ആരോപണവുമായി സി.പി.എം; അദ്ദേഹത്തിന്റെ ചികിത്സാകാര്യത്തില്‍ സി.പി.എമ്മോ സര്‍ക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ല” : വി.ഡി സതീശൻ

കൊച്ചി: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാകാര്യത്തില്‍ സി.പി.എമ്മോ സര്‍ക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുടുംബവും പാര്‍ട്ടിയും ഏറ്റവും ഭംഗിയായി അദ്ദേഹത്തിന്റെ ചികിത്സ നടത്തിയിട്ടുണ്ട്....

“കല്ലറയ്ക്ക് മുൻപിൽ ആളുകള്‍ പ്രാര്‍ഥിക്കുകയും അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നത് അവരുടെ വ്യക്തിപരമായ വിശ്വാസം കൊണ്ട് ; അത് ചോദ്യം ചെയ്യില്ല” : ചാണ്ടി ഉമ്മൻ

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിഉമ്മന്‍ചാണ്ടിയുടെ പുതുപള്ളിയിലെ കല്ലറയ്ക്ക് മുൻപിൽ ആളുകള്‍ പ്രാര്‍ഥിക്കുകയും അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നത് അവരുടെ വ്യക്തിപരമായ വിശ്വാസമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മന്‍...

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസ് : തനിക്ക് എതിരെ കേസ് വേണമെന്ന് വിനായകൻ

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകന് എതിരെ കേസ് വേണ്ട എന്ന നിലപാട് മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്ക് എതിരെ കേസ്...

ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാർ: ‘മൈക്ക് കേടായതിന്’ സ്വമേധയാ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമുതി ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിന് കേസെടുത്ത് പൊലീസ്. കന്റോമെന്‍റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. കേരളാ പൊലീസ് ആക്ട് പ്രകാരമാണ് കേസ്. 118 E...

കെ.പി.സി.സിയുടെ ഉമ്മൻ‌ ചാണ്ടി അനുസ്മരണ യോഗം നാളെ : മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാളെ നടക്കുന്ന കെപിസിസിയുടെ ഉമ്മൻ‌ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ചടങ്ങിൽ അധ്യക്ഷനാകുക. നാളെ വൈകിട്ട് നാല് മണിത്ത് അയ്യങ്കാളി...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics