HomeTagsV d satheeshan

V d satheeshan

“പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിക്കും; തിരഞ്ഞെടുപ്പ് സർക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരം ; സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ” : വി.ഡി സതീശൻ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിനെ വിചാരണ ചെയ്യാൻ കൂടിയുള്ള അവസരമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിജയം മാത്രമല്ല കോൺഗ്രസ് ലക്ഷ്യമിടുന്നത്. മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം കോൺഗ്രസ്...

“വിശ്വാസവും ശാസ്ത്രബോധവും രണ്ടാണ് ; ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉള്ള ശ്രമങ്ങളെ കോണ്‍ഗ്രസ് തടയും” : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കോഴിക്കോട്: ഭരണകൂടങ്ങള്‍ക്ക് വിശ്വാസങ്ങളില്‍ എവിടെ വരെ ഇടപെടാമെന്നതിന് പരിധിയുണ്ടെന്നും, വിശ്വാസവും ശാസ്ത്രബോധവും രണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏക സിവില്‍ കോഡിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനസദസ്സില്‍ സംസാരിക്കുകയായിരുന്നു വി ഡി...

“സത്യം ജയിച്ചു , ഇത് രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയം” : വി.ഡി സതീശന്‍

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ അയോഗ്യത പിൻവലിച്ച സുപ്രീംകോടതി വിധിയില്‍ സത്യം ജയിച്ചുവെന്ന് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സത്യം ജയിച്ചു. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും...

“ഏതെങ്കിലും സ്ഥാപനത്തിൽ തനിക്ക് ഷെയർ ഉണ്ടെങ്കിൽ സി പി എമ്മിന് കൈമാറാൻ തയ്യാർ” ; കർമ്മ ന്യൂസിൽ ഷെയർ ഉണ്ടെന്ന പി.വി. അൻവറിന്റെ ആരോപണത്തിന് മറുപടിയുമായി വി.ഡി സതീഷൻ

തിരുവനന്തപുരം: ഏതെങ്കിലും സ്ഥാപനത്തിൽ തനിക്ക് ഷെയർ ഉണ്ടെങ്കിൽ സി പി എമ്മിന് കൈമാറാൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ. കർമ്മ ന്യൂസിൽ പ്രതിപക്ഷ നേതാവിന് ഷെയറുണ്ടെന്ന പിവി അൻവർഎംഎൽഎയുടെ ആരോപണത്തിൽ...

“ഹൈബിയുടേത് സ്വകാര്യ ബില്ല് , അത് കോണ്‍ഗ്രസിന്‍റെ നിലപാട് അല്ല ; ബില്‍ പിൻവലിക്കണമെന്ന് ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്” : വി ഡി സതീശന്‍

കൊച്ചി: കൊച്ചിയിലേക്ക് സംസ്ഥാന തലസ്ഥാനം മാറ്റണമെന്ന ഹൈബി ഈ‍ഡൻ എംപിയുടെ സ്വകാര്യ ബില്ലിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയോട് ആലോചിക്കാതെ ബില്‍ കൊണ്ടുവന്നതില്‍ ഹൈബി ഈഡനെ വിളിച്ച് അതൃപ്തി...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics