HomeTagsViolence

violence

ഹരിയാനയിലെ നൂഹിൽ സംഘർഷത്തിനു പിന്നാലെ സർക്കാർ വക പൊളിക്കലും ; ബുൾഡോസർ കൊണ്ട് പൊളിച്ചത് 25ഓളം മെഡിക്കൽ സ്റ്റോറുകളും മറ്റ് വ്യവസായ സ്ഥാപനങ്ങളും

ദില്ലി: ഹരിയാനയിലെ നൂഹിൽ ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോ​ഗിച്ച് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നു. ശനിയാഴ്ച രാവിലെ 25ഓളം മെഡിക്കൽ സ്റ്റോറുകളും മറ്റ് വ്യവസായ സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് നശിപ്പിച്ചു. അനധികൃതമാ‌യി നിർമിച്ച കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്നാണ്...

മണിപ്പൂരിൽ വീണ്ടും മനസാക്ഷിയെ നടുക്കുന്ന ലൈംഗിക അതിക്രമങ്ങൾ :  18 വയസുകാരി കൂട്ടബലാത്സംഗത്തിനു ഇരയായതായി റിപ്പോർട്ട്; പെൺകുട്ടി ഗുരുതരാവസ്ഥയിൽ  ചികിത്സയിൽ

ഇംഫാൽ: മണിപ്പൂരിൽ നിന്ന് ലൈംഗിക അതിക്രമങ്ങളുടെ കൂടുതൽ വാർത്തകൾ പുറത്ത്. വീണ്ടും കൂട്ടബലാത്സംഗത്തിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ മെയ് 15നാണ് സംഭവം നടന്നതെന്നാണ് വിവരം. പതിനെട്ടു വയസുള്ള പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.  പെൺകുട്ടി...

മണിപ്പൂർ ലൈംഗിക അതിക്രമം: 19 കാരൻ അറസ്റ്റിൽ ; തോബാലിൽ 45 കാരിയെ നഗ്നയാക്കി തീകൊളുത്തി കൊന്നതായ് റിപ്പോർട്ട്

ദില്ലി: മണിപ്പൂരിൽ അക്രമികൾ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗിക അതിക്രമം ചെയ്ത സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ. 19 കാരനായ യുംലെംബാം നുങ്സിത്തോയി മെയ്ത്തെയി എന്നയാളെ ആണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ...

വെടിവെയ്പ്പ്, തീവെയ്പ്പ്… മണിപ്പൂർ വീണ്ടും പുകയുന്നു; ഇംഫാല്‍ ഈസ്റ്റില്‍ സ്ത്രീയെ അക്രമികള്‍ വെടിവെച്ച് കൊന്നു

ഇംഫാൽ: മണിപ്പൂരിൽ സംഘർഷാവസ്ഥ വീണ്ടും കനക്കുന്നു. താങ്ബുവിൽ വീടുകൾക്ക് തീ വെച്ചു. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ അതിർത്തി മേഖലയിൽ വെടിവെയ്പ് ഉണ്ടായി. മണിപ്പൂരില്‍ ഇംഫാല്‍ ഈസ്റ്റില്‍ സ്ത്രീയെ അക്രമികള്‍ വെടിവെച്ച് കൊന്നു. മാനസിക പ്രശ്നങ്ങളുള്ള നാഗ...

തദ്ദേശ തിരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളില്‍ വിവിധ പാർട്ടികളിലെ 4 പ്രവർത്തകർ കൊല്ലപ്പെട്ടു

കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  വിവിധ ഇടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ വിവിധ പാർട്ടിയിൽ ഉൾപ്പെട്ട നാല് പ്രവർത്തകർ മരിച്ചു. സിപിഎം, ഇന്ത്യന്‍സെക്യുലര്‍ ഫോഴ്സ്, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഭംഗര്‍,...
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics