Votechori
General News
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഇംപീച്ച്മെന്റ് നീക്കം; പ്രതിപക്ഷ മുന്നേറ്റം
ന്യൂഡൽഹി :വോട്ടുകൊള്ളാരോപണത്തെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് ആയുധം പ്രയോഗിക്കാനുള്ള നീക്കവുമായി പ്രതിപക്ഷം രംഗത്തിറങ്ങി.‘ഇന്ത്യ’ മുന്നണിയുടെ നേതൃത്വത്തിലാണ് ഈ നീക്കമെന്നു റിപ്പോർട്ടുകൾ.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ചില സംസ്ഥാനങ്ങളിലെ...