HomeTagsWomen dead

Women dead

പന്നിക്കുവെച്ച വൈദ്യുതി കെണിയില്‍ കുടുങ്ങി വയോധികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പന്നിക്കുവെച്ച വൈദ്യുതി കെണിയില്‍ കുടുങ്ങി വയോധിക മരിച്ചു. വണ്ടാഴി കരൂര്‍ പുത്തന്‍പുരയ്ക്കല്‍ ഗ്രെയ്സി (63) ആണ് മരിച്ചത്. വീടിനോടു ചേര്‍ന്നുള്ള കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സ്വന്തം കപ്പത്തോട്ടത്തില്‍ മരിച്ച നിലയില്‍ ഗ്രെയ്സിയെ...

പേരാമ്പ്രയിൽ ബസ് സ്‌കൂട്ടറിൽ ഇടിച്ചു; യാത്രക്കാരിയായ വീട്ടമ്മയുടെ ദേഹത്തൂടെ ബസ് കയറി ഇറങ്ങി ; ദാരുണാന്ത്യം

കോഴിക്കോട്: പേരാമ്പ്ര - കുറ്റ്യാടി പാതയില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. മുതുവണ്ണാച്ച കൊടുവള്ളിപുറത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ വിജയ (51) ആണ് മരിച്ചത്. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന നദാഷ ബസാണ് ഇടിച്ചത്.  പേരാമ്പ്രയില്‍...

പാടത്ത് കള വലിക്കുന്നതിനിടയിൽ തെങ്ങ് മറിഞ്ഞു വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

വടക്കഞ്ചേരി: പല്ലാറോഡ് പാടത്ത് കള വലിക്കുന്നതിനിടയിൽ തെങ്ങ് മറിഞ്ഞു വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. പല്ലാറോഡ് മണി കുമാരന്റെ ഭാര്യ തങ്കമണി(55)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വെള്ളച്ചിക്ക് പരുക്കേറ്റു....
0FansLike
3,589FollowersFollow
22,000SubscribersSubscribe
spot_img

Hot Topics