ടേക്ക് ഓഫിൽ ഉയർന്ന് പൊങ്ങിയതിനു പിന്നാലെ 900 അടിയിലേക്ക് വീണു; വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ദില്ലി-വിയന്ന എയ‍ർ ഇന്ത്യ വിമാനം

ദില്ലി: അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യ വിമാനം. ദില്ലി-വിയന്ന എയർ ഇന്ത്യ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ അപകടത്തിലേക്ക് നീങ്ങിയത്. ഉയർന്ന് പൊങ്ങിയ ശേഷം വിമാനം 900 അടിയിലേക്ക് വീണു. പിന്നീട് നിയന്ത്രണം വീണ്ടെടുത്ത് സുരക്ഷിതമായി പറന്നു. 

Advertisements

അന്വേഷണ വിധമായി പൈലറ്റുമാരെ മാറ്റി നിർത്തിയെന്ന് എയർ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ 14 നാണ് സംഭവം നടന്നത്. അഹമ്മദാബാദ് ദുരന്തം നടന്ന് 2 ദിവസങ്ങൾക്ക് ശേഷമാണ് ദില്ലി – വിയന്ന വിമാനം അപകടത്തിൽ പെട്ടത്. മറ്റൊരു ബോയിംഗ് വിമാനമാണ് അപകടത്തിൽ പെട്ടത്.

Hot Topics

Related Articles