തലയാഴത്ത് കെ.കരുണാകരൻ അനുസ്മരണവും പി.ടി തോമസ് അനുശോചനവും

വൈക്കം : തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ. കെ.കരുണാകരൻ അനുസ്മരണവും കെ.പി.സി.സി  വൈസ് പ്രസിഡന്റ്‌. പി.ടി തോമസ് അനുശോചനവും നടത്തി.
തലയാഴം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായാചിത്ര ത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം  യു. ബേബി യോഗം ഉത്ഘാടനം ചെയ്തു. യോഗത്തിൽ. രാജീവ് ജി. സേവിയർ. ചിറ്റര, സജീവ് ഉഴുന്നു തറ, ചന്ദ്രബോസ്. താഴത്തു വീട്ടിൽ, ലക്ഷ്മണൻ നായർ. വീണാനിവാസ്, സാജൻ പള്ളിത്തറ, ജോൺ പവ്വത്തിൽ വി , പോപ്പി വിശാൽ ഇഞ്ച താനം, കിഷോർ ഷൈനോ, രാജപ്പൻ ചിറ്റത്തറ, ചന്ദ്ര ശേഖ രാൻനായർ സൗരഭം ദേവദാസ് പവ്വത്തിൽ, വിജേഷ്, തുടങ്ങി യവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles