ടാറ്റ ട്രസ്റ്റ് ചെയർമാനായി ചുമതലയേല്‍ക്കാൻ നോയല്‍ ടാറ്റ

മുംബൈ: ടാറ്റ ട്രസ്റ്റ് ചെയർമാനായി ചുമതലയേല്‍ക്കാൻ നോയല്‍ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ മുംബൈയില്‍ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് 67 കാരനായ നോയല്‍ ടാറ്റ.

Advertisements

Hot Topics

Related Articles