ടിബി മുക്ത ഭാരതം: എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാർക്ക് ക്ഷയരോഗ മുക്ത ക്ലാസ് എടുത്തു

കോട്ടയം: ടിബി മുക്ത ഭാരത്. നൂറു ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാർക്ക് ക്ഷയരോഗ മുക്ത ക്ലാസ് എടുത്തു. ജില്ലാ ടി. ബി സെന്ററിലെ നേഴ്‌സിങ് ഓഫീസർ അഭിമോളും ഫാർമസിസ്റ്റ് രമ്യ പി രാജനും ക്ലാസിന് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles