വെള്ളാവൂരിൽ അംഗനവാടിയ്ക്ക് ഭീഷണിയായ വട്ടമരം വെട്ടിമാറ്റി ടീം എമർജൻസി

കോട്ടയം : വെള്ളാവൂർ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് അംഗൻവാടിക്ക് ഭീഷണി ആയി നിന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു ഉള്ള വണ്ണം കൂടിയ ഒരു വട്ട മരം വാർഡ് മെമ്പർ ബെൻസി ബൈജുന്റെ നേത്യത്തതിൽ വെള്ളാവൂർ പഞ്ചായത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകരും, ടീം എമർജൻസി അംഗങ്ങളും കൂടി വെട്ടി മാറ്റി.

Advertisements

Hot Topics

Related Articles