കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു ;യെല്ലോ അലേർട്ട്;കോട്ടയത്ത് 36°C

കോട്ടയം :കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.എട്ട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം.

Advertisements

സാധാരണയെക്കാൾ 2°C മുതൽ 3°C വരെ ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉയർന്ന താപനിലയും, ഈർപ്പവുമുള്ള വായുവും കാരണമാണ് സംസ്ഥാനത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.

കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37°C വരെയും,
(മലയോര പ്രദേശങ്ങൾ ഒഴികെ) കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36°C വരെയും, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35°C വരെയും താപനില ഉയരും.

Hot Topics

Related Articles