വടക്കേടത്ത് ശ്രീഅന്നപൂർണ്ണേശ്വരി – ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ

തിരുവഞ്ചൂർ : വടക്കേടത്ത് ശ്രീഅന്നപൂർണ്ണേശ്വരി – ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ നടക്കും. രാവിലെ 7 ന് കലശപൂജ, 10.30 ന് കലശാഭിഷേകം, 12.30ന് മഹാപ്രസാദമുട്ട്, വൈകിട്ട് 7ന് തിരുവാതിര കളി, ഭജന എന്നിവയാണ് പ്രധാന ചടങ്ങുകൾ. വിജയകുമാർ സെക്രട്ടറി ഫോൺ – 9745 1725 16

Advertisements

Hot Topics

Related Articles