വിദേശയാത്ര സ്വപ്‌നം കാണുന്നവര്‍ക്ക് മികച്ച അവസരം; നാല് ദിവസത്തെ തായലന്‍ഡ് യാത്രയക്ക് വെറും 39,900 രൂപ

കൊച്ചി: ജീവിതത്തില്‍ ഒരിക്കലെങ്കിലും വിദേശയാത്ര സ്വപ്‌നം കാണുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ ഹോളിഡേ പാക്കേജ് റേറ്റുമായി ടൂര്‍മാക്‌സ്. പട്ടായ, ബാങ്കോക്ക് എന്നിവ കാണാനുള്ള അവസരമൊരുക്കുന്ന നാലു ദിവസ തായ്‌ലന്‍ഡ് യാത്ര ഫെബ്രു 10, 24, മാര്‍ച്ച് 15, ഏപ്രില്‍ 14, മെയ് 4, 25 ദിവസങ്ങളിലായാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍ നിന്നും വിമാനടിക്കറ്റ്, സ്റ്റാര്‍ ഹോട്ടലില്‍ താമസം, മൂന്നു നേരം ഭക്ഷണം, സൈറ്റ് സീയിങ്, മലയാളി ടൂര്‍ മാനേജര്‍ സൗകര്യം ഉള്‍പ്പെടെയാണ് ഈ റേറ്റ് വരുന്നത്.

Advertisements

ഇതിന്റെ ബുക്കിങ് ജനുവരി 31-ന് അവസാനിക്കും. കൊച്ചി, തിരുവനന്തപുരം, കോട്ടയം ഓഫീസുകളില്‍ നിന്നും നേരിട്ട് ബുക്ക് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 90379 96812, 96667 00300, 77365 55826 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Hot Topics

Related Articles