തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 24,25,26 തീയതികളിൽ നടത്തപ്പെടുകയാണ് 24 ന് വൈകിട്ട് 6.30 ന് ശ്രീപാർവ്വതിദേവിയുടെ നടതുടപ്പും ദീപാരാധനയ്ക്കുശേഷം നിർത്തനിർത്ത്യങ്ങൾ, തിരുവാതിര. 25 ന് പുഷ്പഘോഷയാത്ര പുഷ്പാഭിഷേകം ദീപാരാധനയ്ക്കുശേഷം തിരുവാതിര 26 ശിവരാത്രി ദിവസം സഹസ്രകുഭാഭിഷേകം കളഭാഭിഷേകം മഹാ മൃത്യുജ്ഞയ പൂജ വിശേഷാൽ ദീപാരാധന, തിരുവാതിര എന്നിവയും നടക്കും.
Advertisements