തലയോലപറമ്പ്: ഫാർമേഴ്സ് സർവ്വിസ് സഹകരണ ബാങ്ക് പൊതി ബ്രാഞ്ചിൽ നിന്നും വായ്പ എടുത്തിട്ടുള്ള കുടിശിക യായിട്ടുള്ളവരുടെ വായ്പകൾക്ക് പലിശയിൽ ഇളവ് നൽകി ഇടപാട് തീർക്കുന്നതിനായി വൈക്കം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സ്പെഷ്യൽ സെയിൽ ഓഫീസർ എസ്. ഷാജി ശ്രീധറിന്റെ നേതൃത്വത്തിൽ സെപ്തംബർ 2 വെള്ളി രാവിലെ 10 മുതൽ 1 വരെ ബാങ്കിന്റെ പൊതി ബ്രാഞ്ചിൽ വെച്ച് വായ്പ അദാലത്ത് നടത്തും മെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടർ അറിയിച്ച് . വായ്പക്കാരായ സഹകരികൾ പൊതി ബ്രാഞ്ചും മായി ബന്ധപ്പെടെണ്ടാതാണ്. ഫോ. 04829 2387 26, 94478 69193
Advertisements