തലയോലപറമ്പ് ഫാർമേഴ്സ് സർവ്വിസ് സഹകരണ ബാങ്ക് പൊതി ശാഖയിൽ  വായ്പ അദാലത്ത് സെപ്തംബർ 2 ന്

തലയോലപറമ്പ്:  ഫാർമേഴ്സ് സർവ്വിസ് സഹകരണ ബാങ്ക് പൊതി  ബ്രാഞ്ചിൽ നിന്നും വായ്പ എടുത്തിട്ടുള്ള കുടിശിക യായിട്ടുള്ളവരുടെ വായ്പകൾക്ക് പലിശയിൽ ഇളവ് നൽകി ഇടപാട് തീർക്കുന്നതിനായി വൈക്കം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സ്പെഷ്യൽ സെയിൽ ഓഫീസർ എസ്. ഷാജി ശ്രീധറിന്റെ നേതൃത്വത്തിൽ സെപ്തംബർ 2 വെള്ളി രാവിലെ 10 മുതൽ 1 വരെ ബാങ്കിന്റെ പൊതി ബ്രാഞ്ചിൽ വെച്ച് വായ്പ അദാലത്ത് നടത്തും മെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടർ അറിയിച്ച് . വായ്പക്കാരായ സഹകരികൾ  പൊതി ബ്രാഞ്ചും മായി ബന്ധപ്പെടെണ്ടാതാണ്. ഫോ. 04829 2387 26, 94478 69193

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.