തലയോലപ്പറമ്പ് തിരുപുരം ക്ഷേത്രത്തിൽ ഭാഗവതസപ്താഹ യജ്‌ഞത്തിന് തുടക്കമായി

തലയോലപ്പറമ്പ്: തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവതസപ്‌താഹ യജ്‌ഞത്തിന് തുടക്കമായി. സപ്‌താഹയജ്‌ഞത്തിന്റെ ദീ പപ്രകാശനം ആചര്യൻ ബ്രഹ്മശ്രീ കണ്ടമംഗലം പരമേശ്വരൻ നമ്പൂതിരി ക്ഷേത്രം മേൽ ശാന്തി ബാബു നമ്പൂതിരി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. സപ്താഹം 10 ന് സമാപിക്കും.
പ്രതിഷ്ഠാ ദിനമായ ഏഴിന് രാത്രി ഏഴിന് സർവൈശ്വര്യപൂജ നടക്കും.

Advertisements

Hot Topics

Related Articles