തമിഴ്‌നാട് തിരുപ്പൂരിൽ വാഹനാപകടം: മൂന്നാർ സ്വദേശികളായ കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

ചെന്നൈ: മൂന്നാർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ചു. തമിഴ്നാട് തിരുപ്പൂർ കങ്കയത്ത് ഉണ്ടായ വാഹനാപകടത്തിൽ മൂന്നാർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. രാജ (46),ഭാര്യ ജാനകി (42), മകൾ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. പത്ത് വയസുള്ള മൗനശ്രീ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.ചെന്നൈ: മൂന്നാർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ചു. തമിഴ്നാട് തിരുപ്പൂർ കങ്കയത്ത് ഉണ്ടായ വാഹനാപകടത്തിൽ മൂന്നാർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. രാജ (46),ഭാര്യ ജാനകി (42), മകൾ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. പത്ത് വയസുള്ള മൗനശ്രീ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.

Advertisements

Hot Topics

Related Articles