തലയോലപ്പറമ്പ് എസ്.എൻ.ഡി.പി യൂണിയൻ വനിതാ സംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു; ധന്യ പുരുഷോത്തമൻ പ്രസിഡന്റ് ; അമ്പിളി ബിജു സെക്രട്ടറി

വൈക്കം: തലയോലപ്പറമ്പ് എസ്.എൻ.ഡി.പി യൂണിയൻ വനിതാ സംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു. ധന്യ പുരുഷോത്തമൻ (പ്രസിഡന്റ്), അമ്പിളി ബിജു (സെക്രട്ടറി ), വത്സ മോഹൻ (വൈസ് പ്രസിഡന്റ്), സിമി ബിനോയി (ട്രഷറർ), രാജീ ദേവരാജൻ, ദീപ സുഗുണൻ (കേന്ദ്ര സമിതി അംഗങ്ങൾ) എന്നിവരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തത്.

Advertisements

ധന്യ പുരുഷോത്തമൻ (പ്രസിഡന്റ്‌ )


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമ്പിളി ബിജു (സെക്രട്ടറി )

വത്സ മോഹനൻ (വൈസ് പ്രസിഡന്റ്‌ )

സിമി ബിനോ യി(ട്രഷറർ )

രാജി ദേവരാജൻ (കേന്ദ്ര സമിതി അംഗം,)

ദീപ സുഗുണൻ (കേന്ദ്ര സമിതി അംഗം )

Hot Topics

Related Articles