പാലാ : റവന്യൂ ജില്ലാ സ്കൂൾ കലോൽസവം മൂന്നാം ദിനത്തിൽ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ തബലയിൽ വിസ്മയം തീർത്ത് രാമപുരം സെന്റ് അഗസ്റ്റ്യൻ സ്ക്കൂളിലെ 10 ക്ലാസ് വിദ്യാർത്ഥി ഷാരോൺ രാജു . ഷാരോണിന്റെ പിതാവ് രാജു കെ എം കഴിഞ്ഞ 34 വർഷമായി കലാരംഗത്തെ സജീവ സാന്നിധ്യമാണ് രാജു 13 വർഷമായി കേരളത്തിലെ വിവിധ ഗാനമേള ട്രൂപ്പുകളിൽ തബലിസ്റ്റായിരുന്നു തന്റെ വഴിയെ മക്കളെയും കലാരംഗത്ത് എത്തിക്കുക എന്നായിരുന്നു പിതാവിന്റെ ആഗ്രഹം ഇപ്പോൾ റിഥം കമ്പോ സർ ആയ രാജുവിന്റെ മൂത്ത മകൾ ശിൽപ രാജു 2 തവണ മാർഗം കളിയിലും കഥാപ്രസംഗത്തിലും സ്റ്റേറ്റ് വിന്നർ ആയിരുന്നു. പാലാ സന്തോഷിന്റെ ശിഷണത്തിൽ ആണ് ഷാരോൺ തബല ആദ്യ സിക്കുന്നത് അമ്മ ലൂസി ,
Advertisements