താഴത്തങ്ങാടി പാലത്തിൻ്റെ അടിയിൽ കുമിഞ്ഞു കൂടിയിരിക്കുന്ന മലിന്യം നീക്കം ചെയ്യുക എം . എസ് . എഫ്

കുമ്മനം : താഴത്തങ്ങാടി പാലത്തിൻ്റെ അടിയിൽ കുടിങ്ങി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുവൻ സർക്കാർ വേണ്ട നടപടി സീകരിക്കണമെന്ന് എം . എസ് . എഫ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് സഹീദ് മാനത്തുകാടൻ ആവശ്യപ്പെട്ടു. ദിവസങ്ങളായിട്ട് താഴത്തങ്ങാടി പാലത്തിൻ്റെ അടിയിൽ വളരെയധികം മാലിന്യങ്ങളാണ് അടിഞ്ഞ് കൂടിയിരിക്കുന്നത്.ഇതുമൂലം മീനച്ചിലാർ മലിനമായിരിക്കുന്നു.
അടിയന്തിരമായി സർക്കാർ ഇടപെടുക.

Advertisements

Hot Topics

Related Articles