മറിയപ്പള്ളി അണലക്കാട്ടില്ലം എ.കെ.കേശവൻ നമ്പൂതിരി തിരുനക്കര മഹാ ദേവ ക്ഷേത്രം മേൽശാന്തി 

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയായി മറിയപ്പള്ളി അണലക്കാട്ടില്ലം എ.കെ.കേശവൻ നമ്പൂതിരിയെ നിയമിച്ചു. പാറപ്പാടം ദേവീക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. തിരുനക്കര മേൽശാന്തി ഇടമന ഇല്ലംനാരായണൻ നമ്പൂതിരി അയ‌നം പൂന്ത്രക്കാവ്ദേവീ ക്ഷേത്രത്തിലേക്ക് സ്‌ഥലംമാറിയ ഒഴിവിലാണ് നിയമനം. തന്ത്രികണ്ഠര് മോഹനരുടെ കാർമികത്വത്തിൽ ജൂലായ് അഞ്ച് വെള്ളിയാഴ്ച 5.30 നു എ.കെ.കേശവൻ നമ്പൂതിരി ചുമതല യേൽക്കും.ഭാര്യ അനുപമ. മക്കൾ ശിവാനി, മിത്ര. 

Advertisements

Hot Topics

Related Articles