തുറു വേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്രത്തിൽ  അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി 

തുറുവേലിക്കുന്ന്: തുറു വേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. ക്ഷേത്രം മേൽശാന്തി സിബിൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.ശാഖായോഗം പ്രസിഡൻ്റ് കെ. ആനന്ദരാജൻ, സെക്രട്ടറി കെ.ജി. രാമചന്ദ്രൻ,യൂണിയൻ കൗൺസിലർ ടി.എസ്. സെൻ, കെ.രാധാകൃഷ്ണൻ, ചന്ദ്രിക,ശോഭ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles