തിരുവല്ലയിൽ കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു: ഓഫിസ് അടിച്ച് തകർത്തത് എസ്.എഫ്.ഐ പ്രവർത്തകർ

തിരുവല്ല : കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തു. പ്രകടനമായെത്തിയ സംഘം പൂട്ടു തകർത്ത് അകത്ത് കയറുകയായിരുന്നു. ഗാന്ധിച്ചിത്രം അടക്കം ഓഫിസിലുണ്ടായിരുന്ന കസേരകളും ഉപകരണങ്ങളും തകർത്തു.

Advertisements

സമീപത്തെ കോളജുകളിലെ എസ് എഫ് ഐ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനവും ആക്രമണവു എന്ന ആരോപണം ഉണ്ട്. പൊലീസിന്റെ സാധിധ്യത്തിലായിരുന്നു ആക്രമണമെന്നും വേണ്ട മുൻകരുതൽ എടുത്തില്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.