തെരഞ്ഞെടുപ്പും ശ്രീനാരായണ സംഗമവും നടത്തി 

വൈക്കം : എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക  തലയോലപ്പറമ്പ് യൂണിനിലെ കിഴക്കുംഭാഗം 3119 ശാഖയുടെ  ഭരണ സമതി തെരഞ്ഞെടുപ്പും ശ്രീനാരായണ സംഗമവും യൂണിയൻ  യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ    യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ ,യൂണിയൻ കൗൺസിലർ അജീഷ് കുമാർ കെ എസ് , യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഭിലാഷ് രാമൻകുട്ടി എന്നിവർ ആശംസകൾനേർന്നു.  

Advertisements

ശാഖയോഗം ഭരണ സമിതി തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി -പി.റ്റി. ദിനേശൻപോളച്ചിറയിൽ, വൈസ് പ്രസിഡന്റ്- വി എൻ. രാമചന്ദ്രൻ വലിയപറമ്പിൽ , സെക്രട്ടറിയായി ഷാജി നെടുമല,യൂണിയൻ കമ്മറ്റിയംഗമായി സജിമോൻ കെ. റ്റി കുമരക്കോട്ട്എന്നിവരും എക്സക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി ശിതുശശിധരൻ ,സുധീഷ് രാജ്, സുരേഷ് പുളി വേലിത്തറ. മോഹനൻ വാഴാങ്കൽ , സുരേഷ് കുമാർ , ശിവദാസൻ കെ പി പ്രകാശൻ , പഞ്ചയത്ത് കമ്മറ്റി യാഗങ്ങളായി ഷാജി കുറ്റിപ്പലക്കൽ, ഷാജി പന്താലാട്ട് കുഴി, രവിന്ദ്രൻ ആലവേലിൽ എന്നിവരെ  തെരഞ്ഞെടുത്തു. യോഗത്തിൽ ഷാജി നെടുമല കൃതജ്ഞത പറഞ്ഞു..

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.