ഭക്തിനിര്‍ഭരമായി അയ്യപ്പഭക്തലക്ഷങ്ങള്‍; ശരണംവിളിയില്‍ മുഖരിതമായി പന്തളം;തിരുവാഭരണഘോഷയാത്രയുടെ തത്സമയസംപ്രേക്ഷണം ജാഗ്രതാ ലൈവില്‍

സന്നിധാനം :ശബരീശ വീഥികൾ ഒരുങ്ങി. അയ്യപ്പന്റെ ആഭരണങ്ങളും വഹിച്ച കൊണ്ടുളള തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ അല്‍പ്പസമയത്തിനകം എത്തിച്ചേരും. ചെറുസംഘങ്ങളായി തിരിഞ്ഞ് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ‌ സ്വീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

Advertisements

ഇന്ന് വൈകിട്ട് തിരുവാഭരണ ഘോഷയാത്ര അയ്യപ്പന്റെ മണ്ണിലെത്തും. അയിരൂർ‌ പുതിയകാവ് ദേവീക്ഷേത്രത്തിലാണ് ഇന്ന് വിശ്രമം. തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പമുള്ള അയ്യപ്പന്മാർ ഇന്ന് വൈകിട്ടോടെ ശരണവീഥികളിലൂടെ നടന്നെത്തും. നാളെ നേരം പുലരുവോളം അവരുടെ ഒഴുക്ക് തുടരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവാഭരണ പാതകളിലെല്ലാം അയ്യപ്പന്മാർക്കായി ലഘുഭക്ഷണവും ദാഹജലവും കരുതാറുണ്ട്. ഭക്തരുടെ വഴിപാടായാണ് കൂടുതലും ലഘുഭക്ഷണങ്ങൾ ഒരുക്കുന്നത്. തിരുവാഭരണഘോഷയാത്രയുടെ തത്സമയസംപ്രേക്ഷണം ജാഗ്രതാ ലൈവില്‍

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.