തിരുനക്കര തെക്കേനട മന്നക്കുന്നത്തു ജയവിഹാറിൽ സുമതിക്കുട്ടിയമ്മ

കോട്ടയം : തിരുനക്കര തെക്കേനട മന്നക്കുന്നത്തു ജയവിഹാറിൽ   കെ. സുമതിക്കുട്ടിയമ്മ (80) റിട്ട: റബ്ബർ ബോർഡ്‌ ) നിര്യാതയായി.
ഭർത്താവ് : പി. ഇ. കൃഷ്ണപിള്ള (റിട്ട:യൂത്ത് വെൽഫയർ ഓഫീസർ )
സംസ്കാരം ജൂലായ് 23 ശനിയാഴ്ച  ഉച്ചക്ക് 1 മണിക്ക് മുട്ടമ്പലം എൻ. എസ്. എസ് ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles