തിരുനക്കര പുതിയ തൃക്കോവിൽ ക്ഷേത്രത്തിലെ ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്തു

കോട്ടയം : തിരുനക്കര പുതിയ തൃക്കോവിൽ ക്ഷേത്രത്തിലെ ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്തു. തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവ ഫണ്ടിന്റെ ഉദ്ഘാടനം ഡോ. കൃഷ്ണകുമാർ( മീനാക്ഷി ഗ്രൂപ്പ്) നിർവഹിച്ചു.

Advertisements

Hot Topics

Related Articles