തിരുനക്കര പുതിയ തൃക്കോവിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം; പുതിയ ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ ചുമതലയേറ്റു; പ്രസിഡന്റ് എൻ പ്രതീഷും സെക്രട്ടറി രതീഷ് കുമാർ എം ആറും
കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പുതിയ ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റായി എൻ പ്രതീഷിനെയും സെക്രട്ടറിയായി രതീഷ് കുമാർ എം ആറിനെയുമാണ് തിരഞ്ഞെടുത്തത്.