തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആനയൂട്ട് ആഗസ്റ്റ് 27 ഞായറാഴ്ച : ഭക്തർക്ക് ആവേശമായി കൊമ്പന്മാർ എഴുന്നെളളും

കോട്ടയം : ചിങ്ങപ്പിറവിയിൽ തിരുവോണത്തിലേയ്ക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ തിരുനക്കരയ്ക്ക് ആവേശമായി ആനയൂട്ട് ഞായറാഴ്ച നടക്കും. വൈകിട്ട് നാല് മുതൽ മഹാദേവ ക്ഷേത്ര മൈതാനത്താണ് ആനയൂട്ട് നടക്കുക. ജില്ലയിലും പുറത്തുമുള്ള കൊമ്പന്മാർ ആനയൂട്ടിൽ ആവേശവുമായി അണി നിരക്കും.

Advertisements

Hot Topics

Related Articles