കാഞ്ഞിരപ്പള്ളി :ചുങ്കപ്പാറ, പാറയിൽ ജോൺ ജോസഫ് (സണ്ണിച്ചൻ 67, റിട്ട. സ്റ്റാഫ്,തിരുവല്ല ഈസ്റ്റ് കോ -ഓപ്പറേറ്റിവ് ബാങ്ക് )നിര്യാതനായി. സംസ്‌ക്കാരം ജൂൺ 14 രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാഞ്ഞിരപ്പള്ളി സെന്റ്. ഡോമിനിക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ സെലിനാമ്മ പഴയിടം പതാലിൽ കുടുംബാംഗം. മക്കൾ : ഔസേപ്പച്ചൻ, മാത്തച്ചൻ. മരുമകൾ :അൽഫോൻസ പൊന്നെടുത്താംകുഴിയിൽ (പൂളക്കുറ്റി -പേരാവൂർ )
Advertisements