തിരുവല്ല പതിരുവേലിൽ പരേതനായ പി.കെ ഗോവിന്ദപണിക്കരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ

തിരുവല്ല: പതിരുവേലിൽ പരേതനായ പി.കെ ഗോവിന്ദപണിക്കരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (93) നിര്യാതയായി. സംസ്‌കാരം ജൂൺ 17 വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.
മക്കൾ – തങ്കമണി, പി.ജി കൃഷ്ണകുമാർ (റിട്ട), ശ്രീകുമാർ (കുവൈറ്റ്), പി.ജി പത്മകുമാർ (റെയിൽവേ)
മരുമക്കൾ – രാമകൃഷ്ണൻ (റിട്ട) മിനി കുമാരി (വാട്ടർ അതോറിറ്റി), ഷൈജല, രേണുകുമാരി.

Advertisements

ഫോൺ – 9447958390, 9447121041

Hot Topics

Related Articles