തിരുവല്ല: മഹിളാ മോർച്ച കവിയൂർ പഞ്ചായത്ത് കമ്മറ്റിയുടെയും ശബ്ദ ഹിയറിങ്ങ് എയ്ഡ് തിരുവല്ലയുടെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സൗജന്യ കേൾവി പരിശോധന ക്യാമ്പ് .
കവിയൂർ എൻ എസ് എസ് കരയോഗം ഓഡിറ്റോറിയത്തിൽ വെച്ച് ഒക്ടോബർ 29 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ നടക്കുന്നതാണ്.
വിശദ വിവരങ്ങൾക്ക്
ശബ്ദ ഹിയറിങ്ങ് എയ്ഡ്
തിരുവല്ല .
ഫോൺ : 9544995558
Advertisements