തിരുവല്ല : താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കവിയൂർ മുണ്ടിയപ്പള്ളി സി എം എസ് ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ്സ് നടന്നു. റ്റി എൽ എസ് സി മെമ്പർ കെ സോമൻ കവിയൂർ ഉത്ഘാടനം ചെയ്തു. സി എം എസ് ഹൈസ്കൂൾ എച്ച് എം പ്രിൻസമ്മ അധ്യക്ഷത വഹിച്ചു. രാജു കുറ്റൂർ ക്ലാസ്സ് എടുത്തു. ബിന്ദു സൂസൻ, ജൂലി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
Advertisements