തിരുവല്ല മുത്തൂർ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഏപ്രിൽ മൂന്നിന് ഏഴാം ഉത്സവം; ഇന്ന് പള്ളിവേട്ട

തിരുവല്ല: മുത്തൂർ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ പള്ളിവേട്ട ഇന്ന് നടക്കും. ഏഴാം ഉത്സവ ദിവസമായ ഇന്ന് ക്ഷേത്രത്തിൽ പതിവ് ക്ഷേത്ര ചടങ്ങുകളും നടക്കും. രാവിലെ ശ്രീഭൂതബലിയും കലശപൂജയും നടന്നു. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പ്രസാദമൂട്ട് നടക്കും. വൈകിട്ട് അഞ്ചു മുതൽ ആറരവരെ ശ്രീകൃഷ്ണകവിതകളുടെ ആലാപനം കൃഷ്ണഗീതി. വൈകിട്ട് ആറരയ്ക്ക് ദീപാരാധന. രാത്രി എട്ടരയ്ക്ക് പള്ളിവേട്ട, ഒൻപതരയ്ക്ക് പള്ളിക്കുറുപ്പ് എന്നിവ നടക്കും.

Advertisements

Hot Topics

Related Articles