കോഴഞ്ചേരി : കോയിപ്രം നെല്ലിക്കലിൽ വള്ളം മറിഞ്ഞ് ഒഴുക്കിൽപെട്ട രണ്ട് യുവാക്കൾ മരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. പമ്പയാറിനോട് ചേർന്ന പുഞ്ചപ്പാടത്താണ് യുവാക്കൾ ഒഴുക്കിൽപ്പെട്ടത്. ഫയർഫോഴ്‌സ് എത്തി തിരച്ചിൽ തുടരുന്നു. നെല്ലിക്കൽ സ്വദേശി മിഥുൻ (30), കിടങ്ങന്നൂർ സ്വദേശി രാഹുൽ (29) എന്നിവരാണ് മരിച്ചത്. ദേവ് ശങ്കർ എന്ന യുവാവിനെയാണ് കാണാതായത്.
Advertisements