തിരുവല്ല കുറ്റൂർ വഞ്ചിമലയിൽ സരസമ്മ എം കെ

തിരുവല്ല : കുറ്റൂർ വഞ്ചിമലയിൽ പരേതനായ രാജപ്പൻ നായരുടെ ഭാര്യ സരസമ്മ എം കെ (78) നിര്യാതയായി. പരേത തിരുവല്ല മഠത്തിൽ പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ : വി ആർ രാജേന്ദ്രൻ നായർ, വി ആർ രാജേഷ് (യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, ഗവൺമെന്റ് ചീഫ് വിപ്പിന്റെ മുൻ പിഎ ), പരേതനായ വി ആർ രാജശേഖരൻ.
മരുമകൾ : ലീലാമ്മ രാജേന്ദ്രൻ.
സംസ്കാരം ഡിസംബർ 19 തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.
സഞ്ചയനം ഡിസംബർ 23 വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് .

Advertisements

Hot Topics

Related Articles