തിരുവല്ല: കവിയൂർ പടിഞ്ഞാറ്റുംചേരി കരിമ്പന്നൂർ വീട്ടിൽ പരേതനായ കെ ജി കൃഷ്ണപിള്ളയുടെ ഭാര്യ കെ ജി ഭാരതിയമ്മ (86) നിര്യാതയായി.
മക്കൾ : പുഷ്പകുമാരി, രത്നകുമാരി, ഗീതാകുമാരി. മരുമക്കൾ : പി എൻ ശിവശങ്കരപ്പിള്ള (അടൂർ ), പരേതനായ കെ പി വിജയപ്പൻ (പുറമറ്റം), രാധാകൃഷ്ണപിള്ള (പെണ്ണുക്കര).
സംസ്ക്കാരം ജനുവരി 19 വ്യാഴാഴ്ച പകൽ 11 മണിക്ക് വീട്ടുവളപ്പിൽ . സഞ്ചയന കർമ്മം 22 ന് രാവിലെ 8 മണിയ്ക്ക്.
Advertisements