മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 23 ബുധൻ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷനിൽ
കാവുംഭാഗം, എം ജി എം, അമ്പിളി ജംഗ്ഷൻ, മാരുതി, മണിപ്പുഴ, പെരുംപാലം, മാലി
എന്നിവിടങ്ങളിൽ മാർച്ച് 23 ബുധൻ രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു

Advertisements

Hot Topics

Related Articles